SPECIAL REPORTപോപ്പ് ഫ്രാന്‍സിസ് മഡോണയെ ലൈംഗികാസക്തിയോടെ കെട്ടിപ്പിടിച്ചോ? നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ഫോട്ടോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് വിശ്വാസികളെ അപമാനിച്ച് പോപ്സ്റ്റാര്‍; കത്തോലിക്കാ സഭയെ വിടാതെ വേട്ടയാടി മഡോണമറുനാടൻ മലയാളി ഡെസ്ക്14 Dec 2024 9:54 PM IST
SPECIAL REPORTയുവ വൈദികന്റെയും- കന്യാസ്ത്രീയുടെയും പ്രണയത്തിൽ പിറന്നത് പെൺകുഞ്ഞ്; സംഭവം വിവാദമായതോടെ പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിലാക്കി; ക്രൂരതയ്ക്ക് കൂട്ടുനിന്നവരുടെ കൂട്ടത്തിൽ താമരശ്ശേരി ബിഷപ്പും; കാത്തലിക് ലേമെൻസ് അസ്സോസിയേഷന്റെ തുറന്ന കത്ത് നവ മാധ്യമങ്ങളിൽ വൈറൽമറുനാടന് മലയാളി26 Nov 2020 11:31 PM IST
KERALAMകമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യരുതെന്ന ഇടയലേഖനത്തിന് മഹാരാജാസ് ഗ്രൗണ്ടിൽ നെഹ്റു പറഞ്ഞതാണ് മറുപടി; എൻ.എസ് മാധവൻമറുനാടന് മലയാളി5 April 2021 12:56 PM IST
SPECIAL REPORTകോവിഡ്: കത്തോലിക്കാസഭയിൽ മരിച്ചത് 191 വൈദികരും 196 കന്യാസ്ത്രീകളും; കണക്കുകൾ പുറത്ത് വിട്ട് വൈദികൻ സുരേഷ് ബാബു; വൈദികർക്ക് രോഗം ബാധിച്ചത് ശവസംസ്‌കാര ശുശ്രൂഷാ സമയത്താണെന്ന് നിഗമനം; കന്യാസ്ത്രീകൾക്ക് രോഗപകർച്ചയുണ്ടായത് ആശുപത്രി ജോലിക്കിടെമറുനാടന് മലയാളി25 May 2021 10:36 AM IST
Uncategorizedകോവിഡ് ബാധിച്ച് കപ്യാരായ സാം മരിച്ചതോടെ കുടുംബം അനാഥമായി; സഹായം പ്രതീക്ഷിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ പള്ളിക്കാർ; വിഷമം സഹിക്ക വയ്യാതെ കുർബാനയ്ക്ക് വെള്ളവസ്ത്രമിട്ട് അച്ചന്മാർക്കൊപ്പം കപ്യാരായി സാമിന്റെ ഭാര്യ ലീമ; തടയാൻ ശ്രമിച്ച വികാരിയെ എതിർത്ത് വിശ്വാസികൾ; അർത്തുങ്കലിൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായിആർ പീയൂഷ്15 Jun 2021 8:18 PM IST
Marketing Featureഇന്ത്യൻ കാത്തലിക് ഫോറം എന്ന സംഘടന രൂപീകരിച്ച് സഭയുടെ വക്താവ് ചമഞ്ഞു; ചാനൽ ചർച്ചകളിൽ എത്തി കത്തോലിക്ക സഭയ്ക്ക് പ്രതിരോധമൊരുക്കി; ചാനൽ ഫെയിം ബിനു പി ചാക്കോ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വീണ്ടും ജയിലിൽവിഷ്ണു.ജെ.ജെ.നായർ26 Jun 2021 7:54 PM IST
SPECIAL REPORTക്രൈസ്തവർ ഹലാൽ ഭക്ഷണം കഴിക്കരുതെന്ന വിദ്വേഷ പ്രസംഗം: വൈദികനെ തള്ളി പറഞ്ഞ് കത്തോലിക്ക സഭ; ഇസ്ലാം മതത്തിന് എതിരായ പരാമർശം സഭയുടെയോ രൂപതയുടെയോ നിലപാടല്ല; പരസ്പര ബഹുമാനവും സൗഹാർദ്ദവും നിലനിർത്തി മുന്നോട്ടുപോകാൻ തീരുമാനംഅനീഷ് കുമാര്‍27 Jan 2022 9:21 PM IST